വാഴക്കാട്: മുണ്ടുമുഴി മഹല്ല് പ്രസിഡൻറായിരുന്ന പരേതനായ ചെറുകാവാട്ട് എം.സി. അലവിക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, സുബൈർ, അബ്ബാസ്, ജാബിർ, അഷ്റഫ്, ആയിഷാബി, മൈമൂന, ഖദീജ. മരുമക്കൾ: മമ്മദ് (പനക്കൽ), മുഹമ്മദ് (വലിയോടത്ത്), റുഖിയ, സൗദ, ആമിന, നസീറ, സുഹറാബി, പരേതനായ ഉണ്ണിമോയിൻ കുട്ടി കൊടിയത്തൂർ.