അരൂക്കുറ്റി: പഞ്ചായത്ത് അഞ്ചാംവാർഡിൽ കണിശ്ശേരിയിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സുരേഷ് ബാബു, ധന്യ, രമ്യ. മരുമക്കൾ: വിനിത, അനിൽ, സന്തോഷ്.