ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ തേരകത്ത് പീടികയിൽ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: എം.ആർ. ചന്ദ്രൻ (റിട്ട. റിസർവ് ബാങ്ക്), രവീന്ദ്രൻ, സരോജിനി, വിജയൻ, ഇന്ദിര, പരേതരായ ശശിധരൻ, വേണുഗോപാൽ, രുക്മിണി. മരുമക്കൾ: ജയ, വിജയമ്മ, ഭാസ്കരൻ, ഉഷ, സുഗത, പരേതരായ ബ്രഹ്മവ്രതൻ, രാജേന്ദ്രൻ (കേരള പൊലീസ്).