തൊടുപുഴ: ഉണ്ടപ്ലാവ് തെള്ളിക്കുന്നേൽ ബഷീർ (മാറാട്ടി ബഷീറണ്ണൻ -78) നിര്യാതനായി. ഭാര്യ: പാത്തുകുഞ്ഞ്. മക്കൾ: മുജീബ്, ലൈല, ഷക്കീർ (മുബാറക് ഹോട്ടൽ മങ്ങാട്ടുകവല), സലീന. മരുമക്കൾ: സഫിയ, സൗജ, ഹമീദ്, നസീർ.