കരുനാഗപ്പള്ളി: തഴവ കടത്തൂർ (ചിറ്റുമൂല) അനസ് മൻസിലിൽ പതേനായ അബ്ദുൽ അസീസിെൻറ ഭാര്യ മറിയംബീവി (72) നിര്യാതയായി. മക്കൾ: നുസൈബ, താജുദ്ദീൻ മന്നാനി (വടക്കുംതല മുസ്ലിം ജമാഅത്ത് ജുമാമസ്ജിദ് ഇമാം), സുധീർ. മരുമക്കൾ: ജബ്ബാർകുഞ്ഞ്, ഷീജ.