അടിമാലി: വാളറ പത്താംമൈൽ കീടത്തുംകുടിയിൽ പരേതനായ മീരാെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ഐഷ, നഫീസ, ഹാജറ, ഖദീജ, പരേതരായ പരീത്, മൈതീൻ. മരുമക്കൾ: സുലൈഖ, ഫാത്തിമ, ബാബു, ഇബ്രാഹിം, അലിയാർ, സലീം.