പാറത്തോട്: പുത്തന്‍വീട്ടില്‍ പി.ബി. ഹസ്സന്‍കനി (77) നിര്യാതനായി. 20 വര്‍ഷമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂനിറ്റ് പ്രസിഡൻറ്, പാറത്തോട് പുത്തന്‍വീട്ടില്‍ കുടുംബ കൂട്ടായ്മ ചെയര്മാന്, ദീര്‍ഘകാലം പാറത്തോട് ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഷാനവാസ് ഖാൻ (കാഞ്ഞിരപ്പള്ളി താലൂക്ക് ഒാഫിസ്), ഷീബ സാബു. മരുമക്കള്‍: സാബു, സാജിത.