കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം പന്തിരുവേലിൽ ജോസ് മാത്യു (72) നിര്യാതനായി. ഭാര്യ: വൽസമ്മ ജോസ്. മക്കൾ: മഞ്ജു ആഷ്ലി, അഞ്ജു സജി, മാത്യു ജോസ്, ജോപ്പു ജോസ്. മരുമക്കൾ: ആഷ്ലി ചെറിയാൻ, സജി സെബാസ്റ്റ്യൻ, ജിൻസി ജോർജ്, ലിവിയ വർഗീസ്.