പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡൻറും നഗരസഭ മുൻ ചെയർമാനുമായ അഡ്വ. എ. സുരേഷ് കുമാറിെൻറ പിതാവ് കല്ലറക്കടവ് ആലിക്കിലേത്ത് വീട്ടിൽ എൻ. അച്യുതൻ നായർ (റിട്ട. സുബേദാർ -87) നിര്യാതനായി. ഭാര്യ: എം.എസ്. ഗൗരിക്കുട്ടിയമ്മ. മറ്റുമക്കൾ: എ. സതീഷ് കുമാർ (റിട്ട. അക്കൗണ്ടൻറ്, ജില്ല സഹകരണ ബാങ്ക്, പത്തനംതിട്ട), ജി. സുജാത ദേവി (അധ്യാപിക, അമൃത സ്കൂൾ, പത്തനംതിട്ട). മരുമക്കൾ: ജി. ഷീല (സ്റ്റാഫ് നഴ്സ്, ജനറൽ ആശുപത്രി, പത്തനംതിട്ട), എസ്. അശോക് കുമാർ (റിട്ട. അധ്യാപകൻ), അഡ്വ. ഗീത സുരേഷ് (നഗരസഭ മുൻ ചെയർപേഴ്സൻ, പത്തനംതിട്ട).