ചുങ്കപ്പാറ: ഓലിക്ക പ്ലാവിൽ ഹാജി അബ്ദുൽ റഹ്മാൻ റാവുത്തർ (82) നിര്യാതനായി. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷാഹുൽ ഹമീദ്, നാസർ, നസീർ, ഷാജഹാൻ, നിസാർ, അഷ്റഫ്, സൈനഫത്ത്, നസീമ, നൂർജഹാൻ, ഷീബ, ഷീജ. മരുമക്കൾ: ഹലീമ ബീവി, സുബൈദ, നെജിമുന്നിസ, ഹബീബ, സൗമ്യ, ബിസ്മി, നാസർ, ഹമീദ് കുട്ടി, യൂനുസ്, സജി