കരുമാല്ലൂർ: മാഞ്ഞാലി അഞ്ചുപറമ്പിൽ പരേതനായ അബ്ദുൽറഹ്മാൻ കുഞ്ഞിെൻറ ഭാര്യ ഐശു (80) നിര്യാതയായി. മാഞ്ഞാലി കരിയംപിള്ളി കുടുംബാഗമാണ്. മക്കൾ: സാലിഹ, സൈനുദ്ദീൻ (ഖത്തർ), അബ്ദുൽ ഖാദർ, സുനിത, ഷാജി, പരേതനായ അഷറഫ്. മരുമക്കൾ: അഷറഫ്, നെസീമ, ഷെറീന, ഫാത്തിമ ബീവി, മജീദ്, സീനത്ത്.