മൂവാറ്റുപുഴ: വാഴകളം തെക്കേക്കര പരേതനായ പൈലിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. ആനിക്കാട് മോനിപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി, ഗ്രേസി, മരുമക്കള്‍: ബേബി, പരേതനായ ജോസ് പി ചാക്കോ.