കരുനാഗപ്പള്ളി: കുലശേഖരപുരം കുര്യങ്ങപ്പള്ളി കുമ്പഴത്തറയിൽ വീട്ടിൽ ഭാർഗവൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോജ്, മഞ്ജു, മഹേഷ്. മരുമക്കൾ: സീമ, ദേവകുമാർ, ശ്യാമ.