കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപ്പാൻകുളങ്ങര വടക്കതിൽ വീട്ടിൽ കോയാകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: സഫിയത്ത്. മക്കൾ: ഷീജ, ഷാജി, സജീദ് (യു.എ.ഇ). മരുമക്കൾ: അഷ്റഫ്, റീജ, ഷംസീന.