കൊല്ലം: മനയിൽകുളങ്ങര എം.ആർ.എ-143 ഇലങ്കത്ത് വീട്ടിൽ വി.കെ ഭാസ്കരൻപിള്ള (മാർത്താണ്ഡപിള്ള-89) നിര്യാതനായി. ഭാര്യ: പരേതയായ ദേവമ്മ. മക്കൾ: രാമകൃഷ്ണൻ (മനയില്‍കുളങ്ങര എൻ.എസ്.എസ് കരയോഗം സെക്രട്ടറി, എം.ആർ.എ സെക്രട്ടറി), ശശികുമാർ, രവീന്ദ്രൻ. മരുമക്കൾ: ഷീല (റിട്ട.എച്ച്.എസ്.എ), പാർവതി, ഡോ. ഉഷാകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മുളങ്കാടകം ശ്മശാനത്തിൽ.