ആലുവ: കീഴ്മാട് മിനി മന്ദിരത്തിൽ ലീലാമ്മ (67) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മകൾ: മിനിമോൾ. മരുമകൻ: പ്രദീപ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.