ഫോർട്ട്കൊച്ചി: തുരുത്തിയിൽ പരേതനായ ബാവയുടെ (ഡോങ്കർ) മകൻ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാസില, ഷാമില, സുനീർ മരുമക്കൾ: നജീബ്, ഗൈസ്, ഷാനി.