മൂവാറ്റുപുഴ: കടാതി ലിേൻറാ ഹോട്ടല്‍ ഉടമ മുടവൂര്‍ തായിക്കാട്ട് ടി.എം. ഓനച്ചന് (58) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: ലിേൻറാ, ലിനോ. മരുമക്കള്‍: ജൈനറ്റ്, എലിസബത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുടവൂര്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.