കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് മുൻചെയർമാൻ എ.ഡബ്ല്യു. ജോണിെൻറ ഭാര്യ റോസിലി ജോൺ (85) നിര്യാതയായി. ഞാറക്കൽ മാമ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഡോ. ജോർജ്(യു.എസ്.എ), ടോമി (എൻജി. കൺസൾട്ടൻറ്), എ.എ. ജോൺ (അഖിൽ-എസ്.ബി.ഐ). മരുമക്കൾ: ഡോ. നെല്ലി ജോർജ്, ബിന്ദു, ജീന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.