ഓച്ചിറ: കൊറ്റമ്പള്ളി മരങ്ങാട്ട് വീട്ടിൽ എൻ. ശങ്കരപ്പിള്ള (92) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിപിള്ള. മക്കൾ: ഡോ. ശ്യാമ, ശ്രീകുമാർ. മരുമക്കൾ: ഡോ. രാജഗോപാലൻനായർ, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.