ചവറ: ഇടപ്പള്ളിക്കോട്ട മുകപ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർകുഞ്ഞിെൻറ ഭാര്യ ഫാത്തിമകുഞ്ഞ് (90) നിര്യാതയായി. മക്കൾ: അബ്ദുൽറഷീദ് (അയ്മൻ ഗോൾഡ്, നടയ്ക്കാവ്), ആമിനാബീവി (പഞ്ചായത്ത്, ഇളംമ്പള്ളൂർ), ആബിദാബീവി. മരുമക്കൾ: ഷാജഹാൻ, ഷാജി, സുൽത്താന റസിയ.