നെട്ടൂർ: അബ്ദുൽകലാം പാർക്കിനു സമീപം അറക്കൽ പരേതനായ മാർട്ടിൻ പ്രകാശ്യ യുടെ ഭാര്യ ജോസഫിന പ്രകാശ്യ (75) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് പ്രകാശ്യ (ടെ ഡി), മിൽഡ കൊറയ, ജോൺസൺ പ്രകാശ്യ. മരുമക്കൾ: ജൂഡി പ്രകാശ്യ, റോബർട്ട് കൊറയ, ഷെറിൻ പ്രകാശ്യ.