കാലടി: നീലീശ്വരം എടത്തല വീട്ടിൽ ജോസഫ് (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഡോ. ജിമോൾ, ഡോ. ജൂമോൾ, പരേതനായ ജോമോൻ ജോസഫ് (ശ്രീലങ്കൻ ഓണററി കോൺസൽ). മരുമക്കൾ: ജൈബിൻ, ബോബി, മഞ്ജു ജോമോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് നീലീശ്വരം കരേറ്റമാതാ പള്ളി സെമിത്തേരിയിൽ.