കോതമംഗലം: നെല്ലിക്കുഴി മുളക്കക്കുടി സൈനുദ്ദീൻ-ഫാത്തിമ ദമ്പതികളുടെ മകൻ നവാസ് (48) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സോനു, സന.