ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പിൽ കുട്ടത്തുപ്പറമ്പിൽ തെക്കെ വെളിയിൽ അനിൽകുമാർ (46) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ഗോപിക, ദേവിക. മരുമകൻ: പ്രസൂൺ.