ചാരുംമൂട്: ആദ്യകാല സി.പി.ഐ പ്രവർത്തകൻ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ഷൈലജ മൻസിലിൽ അബ്ദുൽഖാദർ (ചപ്പാത്ത് മാമ -83) നിര്യാതനായി. ഭാര്യ: ബീവിയമ്മ. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽറഹ്മാൻ, കാസിം, ഷൈലജ, റെജീന. മരുമക്കൾ: റംല, ഷെമി, സലീന, ഷാജി, ജലാലുദ്ദീൻ.