ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ലക്ഷ്മിഭവനത്തിൽ (മേമന) വീട്ടിൽ മോഹനൻപിള്ള (59) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: വിവേക്, വിഷ്ണു (ഇരുവരും കരസേന). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.