തണ്ണിത്തോട്: കാവുങ്കല്‍ കെ. സുരേന്ദ്രന് പിള്ള (59) നിര്യാതനായി. കെ.എസ്.ആർ.ടി.സി പത്തനാപുരം ഡിപ്പോയിലെ റിട്ട. ഡ്രൈവറാണ്. ഭാര്യ: ജഗദമ്മാള്‍ (അംഗൻവാടി വര്‍ക്കര്‍). മക്കള്‍. ശ്രീകല എസ്. പിള്ള (നഴ്സ്, ഹൈദരാബാദ്), സ്നേഹ എസ്. പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.