പന്തളം: കുരമ്പാല തെക്ക് കൃഷ്ണവിലാസത്തിൽ ആനന്ദെൻറ ഭാര്യ പ്രസന്നകുമാരി (44) നിര്യാതയായി. മക്കൾ: പ്രിയ ആനന്ദ് (വിദ്യാർഥിനി, എസ്.എൻ.ഐ.ടി, അടൂർ), അശ്വതി ആനന്ദ് (വിദ്യാർഥിനി, മുസ്ലിയാർ എൻജിനീയറിങ് കോളജ്, മലയാലപ്പുഴ).