അടൂർ: തുവയൂർ സൗത്ത് താഴെകൊച്ചുവിളയിൽ സദാനന്ദൻ (83) നിര്യാതനായി. ഭാര്യ: പി. ദേവകി. മക്കൾ: പ്രകാശ്, പ്രദീപ്. മരുമക്കൾ: സിന്ധു, സുകന്യ.