കുളനട: പനങ്ങാട് സുനിത്ത് ഭവനിൽ വിമുക്തഭടൻ പരേതനായ എൻ. മാധവ കുറുപ്പിെൻറ ഭാര്യ വി. സരസ്വതിയമ്മ (93) നിര്യാതയായി. മക്കൾ: സുമ സുധാകരൻ (ചെങ്ങന്നൂർ എൻ.എസ്.എസ് താലൂക്ക് വനിത യൂനിയൻ സെക്രട്ടറി), ശിവശങ്കരൻ, ജയചന്ദ്രൻ, സുധ മോഹനൻ, പരേതനായ മദനമോഹനൻ. മരുമക്കൾ: രാജലക്ഷ്മി, തങ്കമണി, എം.എൻ. മോഹനൻ, എം.ജി. സുധാകരൻ പിള്ള.