റാന്നി: മന്ദമരുതി തുണ്ടിയിൽ ഉമ്മൻ ദാനിയേൽ (കുഞ്ഞൂഞ്ഞ് -85) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: വത്സ, റെജി, റോജി, റീജ. മരുമക്കൾ: ബാബു, ദീപ, ബിൻസി, ഷാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മന്ദമരുതി ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.