ചെന്നീർക്കര: ശാന്തഭവൻ മുകളുവടക്കേതിൽ എം.വി. രാമചന്ദ്രൻ (98) നിര്യാതനായി. മക്കൾ: പ്രസന്നൻ (എക്സ് സർവിസ്), പ്രസന്ന. മരുമക്കൾ: ഷീജ (ഓമല്ലൂർ സർവിസ് സഹ. ബാങ്ക്), വിജയൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.