വൈക്കം: തെക്കേനട പുളിമണ്ണുമഠത്തിൽ രാമചന്ദ്രൻ നായർ (റിട്ട. എസ്.െഎ -80) നിര്യാതനായി. വടക്കേക്കര ചന്ദ്രമംഗലം (ചാത്തനാട്ടിൽ) കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശാരദാമ്മ. മകൾ: ഗിരിജാകുമാരി. മരുമകൻ: ഗംഗാധരപണിക്കർ (മഹേശ്വര ടെക്സ്റ്റൈൽസ്).