ചങ്ങനാശ്ശേരി: എസ്.ബി ഹൈസ്കൂളിനു സമീപം തോട്ടുകടവില്‍ പരേതനായ ടി.എം. മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മാത്യു (റിട്ട. അധ്യാപിക -93) നിര്യാതയായി. എടത്വാ പറപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്തുക്കുട്ടി, ജോര്‍ജുകുട്ടി, പരേതയായ മോളിക്കുട്ടി മാത്യു, ലാലി (അധ്യാപിക, സെൻറ് ജോസഫ്സ് സ്കൂള്‍ ചങ്ങനാശ്ശേരി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.