വൈക്കം: നക്കംതുരുത്ത് കുന്നുപുറത്ത് മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ അസ്മ. മക്കള്‍: സാലി, സലി, സീന. മരുമക്കള്‍: സീനത്ത്, ആരിഫ, സലാം.