മാടപ്പള്ളി: കാലായിൽ പുതുപ്പറമ്പിൽ കെ.വി. മാത്യു (വിമുക്തഭടൻ -85) നിര്യാതനായി. ഭാര്യ: മോളി മാത്യു. മക്കൾ: സൻജൻ മാത്യു (വിമുക്ത ഭടൻ), സനിജ തോമസ് (ഖത്തർ), സുൻജ സോണി, സുബിനി ജെൻസൺ (ഖത്തർ). മരുമക്കൾ: ടെസി സൻജൻ, വി.എം. തോമസ്, സോണി ജോർജ്, ജെൻസൺ ചാണ്ടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാടപ്പള്ളി ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.