ഇടവട്ടം: നടുത്തറയിൽ പരേതനായ കരുണാകരെൻറ ഭാര്യ രത്നമ്മ (68) നിര്യാതയായി. വെച്ചൂർ കണ്ണേറ്റിൽ കുടുംബാംഗമാണ്. മക്കൾ: മധു, പ്രസാദ് (കേരള പൊലീസ്), പ്രശാന്ത്. മരുമക്കൾ: കബനി, സോണിയ.