തൂക്കുപാലം: ഇടത്തറമുക്ക് ശ്രീജ വിലാസം വീട്ടിൽ ബാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: രതീഷ്, മണി.