തൂക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 95ൽ പന്നിപ്പള്ളിൽ വീട്ടിൽ പി.എ. രാമകൃഷ്ണൻ ( റിട്ട. വില്ലേജ് ഓഫിസർ -85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഓമന, അനിൽകുമാർ (സബ് ഇൻസ്പെക്ടർ ആലപ്പുഴ), ഇന്ദിര, ലത, ഉഷാകുമാരി, ജയശ്രീ, വിജയശ്രീ, സുനിൽകുമാർ. മരുമക്കൾ: അപ്പു, സിന്ധു, റെജി, ഷാജി, അനിൽകുമാർ, ബിജു, മനു, രാജി.