കളമശ്ശേരി: മറ്റക്കാട്ടിൽ പരേതനായ മോളത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ എം.കെ. സുനീർ (36) നിര്യാതനായി. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: സലീം, സുബൈർ, സുബൈദ.