കൂത്താട്ടുകുളം: ചാരംചിറ കുരുപ്പംതടത്തിൽ തങ്കച്ചൻ (69) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അഭിലാഷ്, അനീഷ്, ആശ. മരുമകൻ: അഭിലാഷ്.