കൂത്താട്ടുകുളം: അമ്പലംഭാഗം ചിറ്റേത്ത് സി.ആർ. ശശിധരൻ നായർ (68) നിര്യാതനായി. കൂത്താട്ടുകുളം ഹൈസ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര, മക്കൾ: രമ്യ, കണ്ണൻ എസ്. നായർ (കൂത്താട്ടുകുളം എൻ.എസ്.എസ് കരയോഗം സെക്ര.).