കോട്ടയം: കോട്ടയം മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറും മുസ്ലിംലീഗ് നേതാവും പുത്തന്‍ പള്ളി ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുനക്കര പാറയില്‍ പി.ഒ.എം. സാലി (രാജയ്ക്ക -94) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: പി.എം. സോജ, പി.എം. മന്‍സൂര്‍, പി.എം. സഞ്ജു (ഇരുവരും കുവൈത്ത്), പി.എം. ജീജ. മരുമക്കള്‍: ഹാഫിസ് (കങ്ങഴ), ഷാനവാസ് (നിരണം), ഷീജ, ഷുജ. മയ്യിത്ത് പള്ളം പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപമുള്ള മകെൻറ വസതിയില്‍. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തിരുനക്കര പുത്തന്‍ പള്ളി ഖബർസ്ഥാനിൽ.