വൈപ്പിൻ: പെരുമാൾപടി പുത്തൻപുരക്കൽ വേലായുധൻ (56) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി. മരുമകൻ: അനു.