ചെറായി: രക്തേശ്വരി ക്ഷേത്രത്തിന് പടിഞ്ഞാറ് പീടിയേക്കൽ ഗോപാലെൻറ ഭാര്യ ശാന്ത (64) നിര്യാതയായി. മകൻ: അനീഷ് (സബ് ട്രഷറി, ചെറായി). മരുമകൾ: അഞ്ജന ദേവ് (മാനേജർ, കാനറ ബാങ്ക്, മണിപ്പാൽ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറായി പൊതുശ്മശാനത്തിൽ.