ആലുവ: തായിക്കാട്ടുകര മട്ടുമ്മൽ ഗിരിജാലയത്തിൽ (വേട്ടുപറമ്പിൽ) വി.കെ. നടരാജൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: നീന നടരാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ.