പിറവം: കക്കാട് വരയന്താനത്ത് വീട്ടിൽ പരേതനായ കുഞ്ഞൻ നായരുടെ മകൻ വിജയൻ നായർ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനൂപ് കക്കാട് (വില്ലേജ് ഓഫിസ്, പോത്താനിക്കാട്), അജീഷ്(കെ.എസ്.ആർ.ടി.സി, പിറവം) . മരുമക്കൾ: സൗമ്യ, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.