കരിയാട്: എലമ്പലാശ്ശേരി വർഷയിൽ കെ.പി. സതീശ്വരൻ നായർ (റിട്ട. അങ്കമാലി ടെൽക് -77) നിര്യാതനായി. ഭാര്യ: ആർ. വത്സല. മക്കൾ: ഡോ. വിനു രാജ് (ഗവ. ആയുർവേദ കോളജ്, കണ്ണൂർ), വിനീത ( ബി.ഡബ്ല്യു. എഫ്.എസ്, സിയാൽ) മരുമക്കൾ: ഡോ. ശ്രീപാർവതി, വിനോദ് കുമാർ നായർ.