കോതമംഗലം: ഭാരത് ഫുട്വെയേഴ്സ് ഉടമ തങ്കളം പഴുക്കാളിൽ വർഗീസ് (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റെന്നി, റീന, റോയി. മരുമക്കൾ: സാനി, ബെസി, ഷിജി. സംസ്കാരം ഞായറാഴ്ച മൂന്നിന് കോതമംഗലം മാർ ത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.